തെ​ല​ങ്കാ​ന​യി​ലെ പാ​ലം​പേ​ട്ടി​ൽ നി​ര്‍​മി​ക്ക​പ്പെ​ട്ട രാ​മ​പ്പ ക്ഷേ​ത്ര​ത്തി​ന് യു​ന​സ്‌​കോ​യു​ടെ ലോ​ക പൈ​തൃ​ക പ​ദവി





ഹൈദരാബാദ് : 13-ാം നൂ​റ്റാ​ണ്ടി​ല്‍ തെ​ല​ങ്കാ​ന​യി​ലെ പാ​ലം​പേ​ട്ടി​ൽ നി​ര്‍​മി​ക്ക​പ്പെ​ട്ട രാ​മ​പ്പ ക്ഷേ​ത്ര​ത്തി​ന് യു​ന​സ്‌​കോ​യു​ടെ ലോ​ക പൈ​തൃ​ക പ​ദ​വി.

വേ​ള്‍​ഡ് ഹെ​റി​റ്റേ​ജ് ക​മ്മി​റ്റി​യു​ടെ ഞാ​യ​റാ​ഴ്ച ചേ​ര്‍​ന്ന വെ​ര്‍​ച്വ​ല്‍ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം വ​ന്ന​ത്.

1213 എ.​ഡി​യി​ലാ​ണ് ക്ഷേ​ത്രം നി​ര്‍​മി​ക്ക​പ്പെ​ട്ട​തെ​ന്നാ​ണ് തെ​ല​ങ്കാ​ന ടൂ​റി​സം വ്യ​ക്ത​മാ​ക്കു​ന്ന​ത്. രാ​മ​പ്പ എ​ന്ന ശി​ൽ​പ്പി​യാ​ണ് ക്ഷേ​ത്രം നി​ർ​മി​ച്ച​ത്. അ​തി​നാ​ലാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​രി​ൽ ക്ഷേ​ത്രം അ​റി​യ​പ്പെ​ടു​ന്ന​ത്. ലോ​ക​ത്തെ ത​ന്നെ അ​പൂ​ര്‍​വം ചി​ല ക്ഷേ​ത്ര​ങ്ങ​ള്‍ മാ​ത്ര​മാ​ണ് ശി​ല്‍​പി​ക​ളു​ടെ പേ​രി​ല്‍ അ​റി​യ​പ്പെ​ടു​ന്ന​ത്.

ക്ഷേ​ത്ര​ത്തി​ന് പൈ​തൃ​ക പ​ദ​വി ല​ഭി​ച്ച​തി​ന് പി​ന്നാ​ലെ തെ​ല​ങ്കാ​ന​യി​ലെ ജ​ന​ങ്ങ​ളെ അ​ഭി​ന​ന്ദി​ച്ചു​കൊ​ണ്ട് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ട്വീ​റ്റ് ചെ​യ്തു.

Previous Post Next Post