എസ്എസ്എൽസി പരീക്ഷാഫലം ബുധനാഴ്ച്ച പ്രഖ്യാപിക്കും.





തിരുവനന്തപുരം : എസ്എസ്എൽസി പരീക്ഷാഫലം ബുധനാഴ്ച്ച പ്രഖ്യാപിക്കും.
ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ടുള്ള പരീക്ഷാഭവൻ യോഗം നാളെ ചേരും.

ബുധനാഴ്ച രണ്ടുമണിക്കാണ് ഫലപ്രഖ്യാപനം നടത്തുക.

കൊവിഡ് രണ്ടാം തരംഗം ഉയ‌ർത്തിയ വെല്ലുവിളികളോട് പൊരുതിയാണ് ഇത്തവണയും പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകൾ സംസ്ഥാനത്ത് പൂർത്തീകരിച്ചത്.

ഏപ്രിൽ 28 നാണ് പരീക്ഷകൾ സമീപിച്ചത്. തുടർന്ന് 75 ദിവസങ്ങൾ പിന്നിട്ടാണ് ഫലം പ്രഖ്യാപിക്കുന്നതും.

Previous Post Next Post