മീനടത്ത് ലോക്ക് ഡൗൺ വഴികൾ അടച്ചു കൂടുതൽ അറിയാം


മീനടം : മീനത്ത് ലോക്ക് ഡൗൺ വഴികൾ അടച്ചു
മീനടം ഗ്രാമ പഞ്ചായത്തിൽ കോവിഡ് പ്രതിരോധ ഭാഗങ്ങളുടെ ഭാഗമായി ഉഴത്തിൽ  , പുതുവയൽ ഭാഗം ഭാഗികമായി അടച്ചു രോഗവ്യാപനം കൂടുതൽ ഉള്ള സ്ഥലങ്ങളിൽ പോലീസിൻ്റെ നിർദ്ധേശ പ്രകാരമാണ് അടച്ചത്
റോഡുകളിൽ കയർ കെട്ടി ഗതാഗതം നിരോധിക്കും 
വ്യാപനം കൂടുതൽ ഉള്ള 7 , 9 വാർഡുകളിലാണ് കർശന നിയന്ത്രണം
7 ആം വാർഡിലെ ഉഴത്തിൽ ഭാഗം ,9 ആം വാർഡിൻ്റെ പുതുവയൽ ഭാഗം എന്നിവിടങ്ങളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി . വാഹനത്തിൽ ഉച്ചഭാഷിണിയിൽ അറിയിപ്പ് നൽകുന്നുണ്ട് 
കോവിഡ് വ്യാപനതോത് കുറക്കാനുള്ള ഈ നടപടിയിൽ എല്ലാവരും സഹകരിക്കണമെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് മോനിച്ചൻ കിഴക്കേേടം അറിയിച്ചു 


🔖🔖🔖🔖🔖🔖🔖🔖🔖🔖🔖
വാർത്തകൾ വേഗത്തിൽ അറിയാൻ .....
*പാമ്പാടിക്കാരൻ ന്യൂസ്* വാട്ട്സ്  ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക 
👇
https://chat.whatsapp.com/D3wCy7m8kKvKwEaZUrytnM
🟡🟡🟡🟡🟡🟡🟡🟡🟡🟡
 വാർത്തകൾക്ക് ഫേസ്ബുക്ക് ലിങ്ക് 👇
https://www.facebook.com/108561161032497?referrer=whatsapp
Previous Post Next Post