വീണ്ടും മൃഗങ്ങൾക്കു നേരേ ക്രൂരത കോട്ടയം കൊടുങ്ങൂരിൽ പത്തോളം തെരുവു നായ്ക്കൾ ചത്ത നിലയിൽ പിന്നിൽ സാമൂഹൃ വിരുദ്ധരെന്ന് സംശയം


കോട്ടയം : വീണ്ടും മൃഗങ്ങൾക്കു നേരേ ക്രൂരത കോട്ടയം  കൊടുങ്ങൂരിൽ പത്തോളം തെരു നായ്ക്കൾ ചത്തു പിന്നിൽ സാമൂഹൃ വിരുദ്ധരെന്ന് സംശയം 
പത്തോളം തെരുവുനായ്ക്കളാണ് റോഡിൽ ചത്ത് മലർന്നത് ഇതിൻ്റെ ദൃശ്യങ്ങൾ  സാമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട് കോട്ടയം കേന്ദ്രമായ ആനിമൽ കെയർ വിംഗ് നിയമ നടപടിക്കൊരുങ്ങി  നാട്ടുകാർ ഭക്ഷണം നൽകി നോക്കിയിരുന്ന തെരു നായ്ക്കൾ ആയിരുന്നു ഇത് എതോ സാമൂഹ്യ വിരുദ്ധർ വിഷം നൽകി കൊന്നതാകുമെന്ന് കരുതുന്നു 
ചത്ത നായ്ക്കളെ പോസ്റ്റുമോർട്ടം നടത്താതെ ചിലർ കുഴിച്ചിട്ടതിൽ ദുരൂഹത ഉണ്ടെന്ന് നാട്ടുകാർ ആരോപിച്ചു
Previous Post Next Post