മുണ്ടക്കയത്ത് ഇന്നലെ രാത്രി വ്യാപാര സ്ഥാപനങ്ങളിൽ വൻ തീപിടിത്തം.





മുണ്ടക്കയത്ത് വ്യാപാര സ്ഥാപനങ്ങളിൽ വൻ തീപിടിത്തം. ബസ്റ്റാൻ്റിനുള്ളിലെ എ.ആർ. ഗാർമെൻസ്, ടൗൺ ബേക്കറി എന്നീ സ്ഥാപനങ്ങളിൽ ആണ് തീപിടിത്തം ഉണ്ടായത്.

ഇന്നലെ പാതിരാത്രിയോടെയാണ് സംഭവം. തുണിക്കടയുടെ ഉള്ളിൽ പുക ഉയർന്നത് ശ്രദ്ധയിൽ പെട്ടതോടെ കട തുറന്നു ‘ഇതോടെ തീ ആളികത്തുകയായിരുന്നു’ വസ്ത്രങ്ങൾ നശിച്ചു. ബേക്കറിയിലെ സാധനങ്ങളും തീയിൽ നഷ്ടമായി. അപകട കാരണം വ്യക്തമല്ല.
Previous Post Next Post