രാജാക്കാട്ടില്‍ അതിഥിത്തൊഴിലാളിയെ സുഹൃത്ത് കൊന്നു കുഴിച്ചുമൂടി




തൊടുപുഴ : ഇടുക്കി രാജാക്കാട്ടില്‍ അതിഥിത്തൊഴിലാളിയെ സുഹൃത്ത് കൊന്നു കുഴിച്ചുമൂടി. ജാര്‍ഖണ്ഡുകാരന്‍ ദന്‍ദൂര്‍ ആണ് കൊല്ലപ്പെട്ടത്. മദ്യപാനത്തെത്തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിന് കാരണം.

പ്രതി ദേവ്ചരണ്‍ പൊലീസ് പിടിയിലായി. മണ്‍വെട്ടി കൊണ്ട് ഇയാള്‍ ദന്‍ദൂറിന്റെ തലയില്‍ അടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Previous Post Next Post