വിദേശ വനിതകൾക്ക് എതിരെ ലൈംഗികാതിക്രമം




തിരുവനന്തപുരം : വർക്കലയിൽ വിദേശ വനിതകൾക്ക് എതിരെ ലൈംഗികാതിക്രമം നടന്നതായി പരാതി  കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം നടന്നത്.

യുകെ, ഫ്രാൻസ് സ്വദേശികളാണ് പോലീസിൽ പരാതി നൽകിയത്. മദ്യപസംഘം അസഭ്യം പറഞ്ഞു. 
ഇവരെ കടന്നു പിടിക്കാൻ ശ്രമിച്ച പ്രതികൾ നഗ്നതാപ്രദർശനവും നടത്തി.

വർക്കലയിൽ ഹോംസ്റ്റേയിൽ താമസിക്കുന്നവരാണ് വിദേശ വനിതകൾ. കഴിഞ്ഞ മൂന്നുമാസമായി ഇവർ ഇവിടെ  താമസിക്കുന്നുണ്ട്.
Previous Post Next Post