ജെസിഐ പാമ്പാടി സാമൂഹ്യബോധവൽക്കരണത്തിന്റെ ഭാഗമായി ബോർഡുകൾ സ്ഥാപിച്ചു


പാമ്പാടി : ജെസിഐ പാമ്പാടി സാമൂഹ്യ ബോധവൽക്കരണത്തിന്റെ ഭാഗമായി സ്ഥാപിക്കുന്ന റോഡ് സൈൻ ബോർഡിന്റെ ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ. ഹരികുമാർ  നിർവഹിക്കുന്നു. പ്രസിഡണ്ട്  ജയേഷ് കുര്യൻ , മുൻ പ്രസിഡണ്ട് ജിമ്മി  ജോസഫ്, വൈസ് പ്രസിഡണ്ട് ജിജോ കരോട്ടുപാലയ്ക്കൽ, പ്രോഗ്രാം കൺവീനർ നിഥിൻ തര്യൻ, രാജീവ് പാരാമൗണ്ട് ഒപ്റ്റിക്കൽസ് എന്നിവർ പങ്കെടുത്തു .
നിരവധി സാമൂഹിക പ്രവർത്തനങ്ങളിലൂടെ ജനങ്ങളിലേയ്ക്ക് ഇറങ്ങിച്ചെന്ന സംഘടനയാണ് പാമ്പാടി J C I  . 
കോവിഡ് മഹാമാരിയുടെ കാലത്ത് അരിയും പലചരക്കു സാധനങ്ങളും സൗത്ത് പാമ്പാടി സമൂഹ അടക്കളയ്ക്ക് നൽകി മാതൃകയായി
ഔൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്കായി സൗത്ത് പാമ്പാടി സെന്റ്.തോമസ് ഹൈസ്കൂളിന് ടെലിവിഷൻ തുടങ്ങി 
   മറ്റു വ്യകതിഗത സഹായങ്ങൾ നൽകി മാതൃകയാവുകയാണ് പാമ്പാടി J C I
Previous Post Next Post