ഈ സംവിധായാകൻ ഇനി Dr. മനോജ്‌ ആലുങ്കൽ


 



സിനിമ നിർമ്മതവും, സംവിധായനും ആയ മനോജ്‌ ആലുങ്കലിന് ഡോക്ടർറ്റ് ലഭിച്ചു. ഇനി ഈ സംവിധായാകൻ Dr. മനോജ്‌ ആലുങ്കൽ എന്ന് അറിയപ്പെടും, ഫിലിം direction and fine arts ൽ indian empire university യുടെ ഡോക്ടർറ്റ് ആണ് മനോജിന് ലഭിച്ചത്. 

 21 വർഷത്തിൽ അധികമായി മലയാള - തമിഴ് സിനിമ ഇൻഡസ്ട്രിയിൽ വിവിധ തലങ്ങളിൽ പ്രവർത്തന പരിചയവും, മികവും പുലർത്തിയിട്ടുണ്ട് Dr. മനോജ്‌ ആലുങ്കൽ, തമിഴ് - മലയാള സിനിമ മേഖലയ്ക്ക് കൂടുതൽ ഉർജ്ജം പകരാൻ ഡോക്ടറേറ്റിന്റെ തിളക്ക്ത്തിൽ  മനോജ്‌ എത്തുന്നത്.

أحدث أقدم