രാജ്യത്ത് കോവിഡ് വാക്‌സിനേഷന്‍ 50 കോടി കടന്നു; സമ്പൂര്‍ണ വാക്‌സിനേഷന്‍ കൈവരിക്കുമെന്ന് പ്രധാനമന്ത്രി



 



ന്യൂഡല്‍ഹി: കോവിഡിനെതിരായ പോരാട്ടത്തിന് കരുത്ത് പകര്‍ന്ന് 50 കോടി പേര്‍ക്ക് വാക്‌സിന്‍ നല്‍കിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി. വരുംദിവസങ്ങൡ കൂടുതല്‍ പേര്‍ക്ക് വാക്‌സിന്‍ നല്‍കി സമ്പൂര്‍ണ വാക്‌സിനേഷന്‍ കൈവരിക്കുമെന്ന് മോദി പ്രതീക്ഷ പ്രകടിപ്പിച്ചു. ട്വിറ്ററിലായിരുന്നു മോദിയുടെ പ്രതികരണം.

രജ്യത്ത് ഇതുവരെയായി 50 കോടി പേര്‍ക്ക് വാക്‌സിന്‍ നല്‍കിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ. ജനങ്ങള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും നന്ദി അറിയിക്കുന്നതായും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു

'

Previous Post Next Post