ഫ്ലിപ്പ്കാർട്ടിൽ ഓഫർ ഇന്നു കൂടി മാത്രം ;6300 രൂപയ്ക്ക് റിയൽമി സ്മാർട്ട് ഫോണുകൾ വാങ്ങാം കൂടുതൽ അറിയാം

 




ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ  ഫ്ലിപ്പ്കാർട്ടിൽ ആഗസ്റ്റ് 4 മുതൽ ആഗസ്റ്റ് 9 വരെയുള്ള ദിവസ്സങ്ങളിൽ ഉപഭോതാക്കൾക്ക് ബിഗ് സേവിങ് ഡേ ഓഫറുകളിൽ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതുപോലെ തന്നെ ആക്സിസ് ,ICICI കാർഡുകൾക്ക് 10 ശതമാനം ക്യാഷ് ബാക്കും ലഭിക്കുന്നതാണ് .ഇപ്പോൾ റിയൽമിയുടെ C20 എന്ന സ്മാർട്ട് ഫോണുകൾ ഈ ബിഗ് സേവിങ് ഡേ ഓഫറുകളിൽ ഇപ്പോൾ  വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇന്നുംകൂടി മാത്രമാണ് ബിഗ് സേവിങ് ഡേ ഓഫറുകൾ ലഭിക്കുന്നത് .
Realme C20 സ്മാർട്ട് ഫോണുകൾ 
ഡിസ്‌പ്ലേയുടെ ഫീച്ചറുകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.5 ഇഞ്ചിന്റെ HD പ്ലസ് ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ ഈ സ്മാർട്ട് ഫോണുകൾക്ക് 720 x 1600 പിക്സൽ റെസലൂഷനും കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ MediaTek Helio G35 പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .അതുപോലെ തന്നെ ആൻഡ്രോയിഡിന്റെ 10 ൽ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെയും ഓ എസ് പ്രവർത്തനം നടക്കുന്നത് .
ബന്ധപ്പെട്ട ലേഖനങ്ങ:
ബഡ്ജറ്റ് ഫ്രണ്ട്‌ലി ഫോൺ ആയ നോക്കിയ C20 പ്ലസ് പുറത്തിറക്കിയിരിക്കുന്നുവീണ്ടും ബഡ്ജറ്റ് ഫോൺ !! നോക്കിയ C20 പ്ലസ് ഫോണുകൾ പുറത്തിറക്കിയിരിക്കുന്നു6799 രൂപയ്ക്ക് ബാറ്ററിയിൽ റിയൽമി C20 ഫോണുകൾ ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കാം86000 രൂപയുടെ സാംസങ്ങ് ഫോൺ 54999 രൂപയ്ക്ക് ഇതാ വാങ്ങിക്കാംവെറും 1799 രൂപയ്ക്ക് റിയൽമിയുടെ ഫീച്ചർ ഫോണുകൾ ഇതാ പുറത്തിറക്കി
ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 2 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതുപോലെ തന്നെ മെമ്മറി കാർഡുകൾ ഉപയോഗിച്ച് 256 ജിബി വരെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .8 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 5 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഇതിനുള്ളത് .കൂടാതെ  5,000mAh ന്റെ ബാറ്ററി ലൈഫും ഈ ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .വില നോക്കുകയാണെങ്കിൽ 6999 രൂപയാണ് ഇതിന്റെ വിപണിയിലെ വില വരുന്നത് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഈ സ്മാർട്ട് ഫോണുകൾ 10 ശതമാനം ഡിസ്‌കൗണ്ടിൽ വാങ്ങിക്കുവാൻ സാധിക്കുന്നു .

Previous Post Next Post