പ്രശസ്ത സിനിമ സംവിധായാകൻ ശ്രീ. നാദർഷായുടെ പുതിയ സിനിമയായ "ഈശോ" യിക്കെതിരെ മജീഷ്യൻ സാമ്രാജ് തന്റെ മനസ്സു തുറക്കുന്നു




ജോവാൻ മധുമല 
കോട്ടയം : പ്രശസ്ത സിനിമ സംവിധായാകൻ ശ്രീ. നാദർഷായുടെ പുതിയ സിനിമയായ "ഈശോ" യിക്കെതിരെ
 മജീഷ്യൻ സാമ്രാജ് തന്റെ മനസ്സു തുറക്കുന്നു..

ഒരു കലാസൃഷ്ടി മൂലം ഒരു ജന സമൂഹത്തിന് വിഷമമുണ്ടാകു ന്നുവെങ്കിൽ അത് കലയുടെയും കലാകാരന്റെയും പരാജയമാണെന്ന് സാമ്രാജ് ചുണ്ടിക്കാട്ടി

 ഇതിനോടകം  സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായ ഈ വീഡിയോ Samraj  Magic എന്ന യൂറ്റ്യൂബ് ചാനലിൽ കാണാം
Previous Post Next Post