സിപിഐഎം വിട്ട പ്രവര്‍ത്തകന് നേരെ ഗുണ്ടാ ആക്രമണമെന്ന് പരാതി

സിപിഐഎം വിട്ട പ്രവര്‍ത്തകന് നേരെ ഗുണ്ടാ ആക്രമണമെന്ന് പരാതി
പാര്‍ട്ടിയിലെ വിഭാഗീയത മൂലം ശിവദാസന്‍ ഉള്‍പ്പെടെ ഒരു വിഭാഗം മാറി നില്‍ക്കുകയാണ്
സിപിഐഎം വിട്ട പ്രവര്‍ത്തകന് നേരെ ഗുണ്ടാ ആക്രമണമെന്ന് പരാതി
സിപിഐഎം വിട്ട പ്രവര്‍ത്തകന് നേരെ ഗുണ്ടാ ആക്രമണം. കോഴിക്കോട് കമ്പിളിപ്പറമ്പ് ബ്രാഞ്ച് അംഗമായിരുന്ന മാലാഞ്ചേരി ശിവദാസനെ ഒരു കൂട്ടം ഗുണ്ടകള്‍ അക്രമിച്ചത്. അക്രമത്തിന് പിന്നില്‍ സിപി ഐഎം പ്രവര്‍ത്തകരാണെന്ന് കാണിച്ച് ശിവദാസന്‍ പൊലീസില്‍ പരാതി നല്‍കി.
പാര്‍ട്ടിയിലെ വിഭാഗീയത മൂലം കമ്പിളിപ്പറമ്പ് ബ്രാഞ്ചില്‍ ശിവദാസന്‍ ഉള്‍പ്പെടെ ഒരു വിഭാഗം മാറി നില്‍ക്കുകയാണ്.
ഇരുമ്പ് പൈപ്പ് കൊണ്ട് തലക്കടിയേറ്റ ശിവദാസനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Previous Post Next Post