കൊട്ടിയൂർ കേസ്:പ്രതിയുടെയും ഇരയുടെയും ഹർജികൾ തള്ളി






ന്യൂഡൽഹി:  കൊട്ടിയൂർ കേസിൽ പ്രതി മുൻ വൈദികൻ റോബിൻ വടക്കൻചേരിയുടെയും, ഇരയുടെയും ഹർജികൾ സുപ്രീംകോടതി തള്ളി.

ഹർജികളിൽ ഇടപെടുന്നില്ലെന്ന്  വ്യക്തമാക്കിയ  സുപ്രീം കോടതി
ഇരുവർക്കും ഹൈക്കോടതിയെ സമീപിക്കാമെന്നും നിർദ്ദേശിച്ചു.

വിവാഹം കഴിക്കാൻ ജാമ്യം നൽകണമെന്നായിരുന്നു ആവശ്യം.
Previous Post Next Post