പാമ്പാടി പുത്തൻപുരക്കൽ ജോർജ് വർഗീസ് (69) നിര്യാതനായി



പാമ്പാടി :പുത്തൻപുരക്കൽ ജോർജ് വർഗീസ് (69) നിര്യാതനായി. ചെന്നൈ പെട്രോളിയം  റിട്ട ചീഫ്  മാനേജർ ആയിരുന്നു. സംസ്കാരം തിങ്കളാഴ്ച 2:30 നു വീട്ടിൽ പ്രാർത്ഥനക്കു ശേഷം പാമ്പാടി സെഹിയോൻ പള്ളി സെമിത്തെരിയിൽ.
ഭാര്യ ലൈല വര്ഗീസ് പീരുമേട് മാധവശ്ശേരിൽ കുടുംബാഗമാണ്. മക്കൾ :  ഡോ. സൂസൻ  വര്ഗീസ് ( യൂ എസ്  എ )  ആൻ വര്ഗീസ് (യു എസ് എ ).  മരുമക്കൾ : ഡോ സുനിൽ തോമസ്,  റോണി മത്തായി (രണ്ടുപേരും യു എസ് എ )

*പാമ്പാടിക്കാരൻ ന്യൂസ് വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ചുവടെ ഉള്ള ലിങ്കിൽ ടച്ച് ചെയ്ത് Join ചെയ്യൂ* ..

https://chat.whatsapp.com/FaYuNVwIZOMKWGjk8kMWrC

NB : ലിങ്കിൽ കയറി Join ചെയ്യാൻ സാധിക്കാത്തവർ +91 944760 1914 എന്ന നമ്പരിൽ ഒരു Hai സന്ദേശം അയച്ചാൽ വാട്ട്സ് ആപ്പ്  ഗ്രൂപ്പിൽ ആഡ് ചെയ്യുന്നതായിരിക്കും 

Previous Post Next Post