ഒരു കുടുംബത്തിലെ മൂന്ന് പേരെ തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി


മാവേലിക്കര:  താമരക്കുളത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. 
                                                                                 പ്രസന്ന (52), മക്കളായ കല(34), മിന്നു(32) എന്നിവരാണ് മരിച്ചത്. മരണകാരണം വ്യക്തമല്ല. പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു
Previous Post Next Post