പേരൂർ പുളിഞ്ചുവടിലുള്ള എടിഎം ആണ് കഴിഞ്ഞ രാത്രി കൊള്ളയടിക്കപെട്ടത്.
ഇന്ന് പുലർച്ചെ പത്രവിതരണം നടത്താൻ എത്തിയവരാണ് എടിഎം തകർക്കപ്പെടതായി കണ്ടെത്തിയത്. പൊലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്. ബാങ്ക് ഉദ്യോഗസ്ഥർ എത്തിയെങ്കിലേ പണം നഷ്ടമായത് എത്രയെന്ന് തിട്ടപ്പെടുത്താൻ കഴിയുകയുള്ളു.
പൂവത്തുംമൂട് പാലം കടന്ന് എൻഎസ്എസ് ബിൽഡിംഗിലുള്ള എടിഎം ആണ് തകർക്കപ്പെടത്.