മൂ​ന്നാ​റി​ൽ വ്യൂ ​പോ​യി​ന്‍റി​ലെ കൊ​ക്ക​യി​ൽ വീണ് ​യുവാ​വി​ന് ദാ​രു​ണാ​ന്ത്യം





ഇടുക്കി : മൂ​ന്നാ​റി​ൽ വ്യൂ ​പോ​യി​ന്‍റി​ലെ കൊ​ക്ക​യി​ൽ വീണ് ​യുവാ​വി​ന് ദാ​രു​ണാ​ന്ത്യം. കോ​ത​മം​ഗ​ലം ചേ​ലാ​ട് സ്വ​ദേ​ശി ഷി​ബി​ൻ(25)​ആ​ണ് മ​രി​ച്ച​ത്. 

ക​ര​ടി​പ്പാ​റ വ്യൂ ​പോ​യി​ന്‍റി​ൽ ഷി​ബി​ൻ ഉ​ൾ​പ്പ​ടെ 17 പേ​രാ​ണ് ഇ​വി​ടെ എ​ത്തി​യ​ത്. 

ക​ര​ടി​പ്പാ​റ​യ്ക്ക് സ​മീ​പ​മു​ള്ള മ​ല​യി​ൽ ടെ​ന്‍റ​ടി​ച്ച് ക​ഴി​യു​ക​യാ​യി​രു​ന്നു സം​ഘം. അ​ടു​ത്തു​ള്ള മ​ല​യി​ലേ​ക്ക് ട്ര​ക്കിം​ഗ് ന​ട​ത്തു​ന്ന​തി​നി​ടെ ഷി​ബി​ൻ കാ​ല്‍ വ​ഴു​തി കൊ​ക്ക​യി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു.
Previous Post Next Post