കോട്ടയം ജില്ലയിൽ 3601 പേർക്കു കോവിഡ്; 3273 പേർക്കു രോഗമുക്തി , പാമ്പാടി-70








കോട്ടയം: ജില്ലയിൽ 3601 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 3592 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ 46 ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. സംസ്ഥാനത്തിന് പുറത്തു നിന്നെത്തിയ ഒൻപതു പേർ രോഗബാധിതരായി. 3273 പേർ രോഗമുക്തരായി. 7407 പരിശോധനാഫലങ്ങളാണു ലഭിച്ചത്.

രോഗം ബാധിച്ചവരിൽ 1571 പുരുഷൻമാരും 1661 സ്ത്രീകളും 369 കുട്ടികളുമുൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 645 പേർക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

നിലവിൽ 27252 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 403395 പേർ കോവിഡ് ബാധിതരായി. 373246 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 32789 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:

കോട്ടയം-764
ചങ്ങനാശേരി-149
മുണ്ടക്കയം-98
കാഞ്ഞിരപ്പള്ളി-94
ഏറ്റുമാനൂർ-93
ചിറക്കടവ്-84
മാഞ്ഞൂർ-78
പാമ്പാടി-70
പാലാ-67
വൈക്കം-65
കടുത്തുരുത്തി-64
അതിരമ്പുഴ-63
ആർപ്പൂക്കര-62
കല്ലറ-56
പുതുപ്പള്ളി-55
പനച്ചിക്കാട്- 53
രാമപുരം, മീനച്ചിൽ-52
മണിമല-51
വാഴൂർ-50
എരുമേലി-49
തൃക്കൊടിത്താനം-47
ഉഴവൂർ-44
വാകത്താനം,
പായിപ്പാട്-43
എലിക്കുളം-42
കരൂർ-41
കുറവിലങ്ങാട്-37
കൂരോപ്പട-36
തിടനാട്-35
പാറത്തോട്, കറുകച്ചാൽ, മാടപ്പള്ളി-34
മണർകാട്, വെള്ളൂർ-33
മരങ്ങാട്ടുപിള്ളി, പള്ളിക്കത്തോട്-32
വിജയപുരം-31
അയർക്കുന്നം, കിടങ്ങൂർ, അകലക്കുന്നം-30
മുത്തോലി, കടനാട്, തലയോലപ്പറമ്പ്-29
കുറിച്ചി, ഭരണങ്ങാനം-27
അയ്മനം-26
നെടുംകുന്നം, വാഴപ്പള്ളി, കൂട്ടിക്കൽ-25
ഉദയനാപുരം, തിരുവാർപ്പ്-24
കൊഴുവനാൽ, മുളക്കുളം, ഞീഴൂർ-23
മേലുകാവ്-22
ഈരാറ്റുപേട്ട, കങ്ങഴ, വെള്ളാവൂർ, മീനടം-21
വെളിയന്നൂർ, കാണക്കാരി, തലപ്പലം-20
കടപ്ലാമറ്റം-19
നീണ്ടൂർ-18
കുമരകം-17
പൂഞ്ഞാർ തെക്കേക്കര, മറവന്തുരുത്ത് -16
തലയാഴം-15
ചെമ്പ്, കോരുത്തോട്-14
ടി.വി. പുരം, പൂഞ്ഞാർ-12
മൂന്നിലവ്, തലനാട്-11
തീക്കോയി-6
വെച്ചൂർ-5.


Previous Post Next Post