കലൂർ വീട്ടിൽ വർഗീസ് വർഗീസിന്റെ സഹധർമ്മിണി ഏലിയാമ്മ വർഗീസ് (85) (വർഗീസ് വർഗീസ് അച്ചന്റെ മാതാവ്) കർത്താവിൽ നിദ്ര പ്രാപിച്ചു.


മീനടം: മലങ്കര ഓർത്തഡോക്സ് സഭ സൺഡേ സ്കൂൾ ഡയറക്ടർ ജനറലും സഭാ മാനേജിങ് കമ്മിറ്റി അംഗവുമായ ഫാ. ഡോ. വർഗ്ഗീസ് വർഗ്ഗീസിന്റെ മാതാവും കല്ലൂർ വർഗ്ഗീസിന്റെ സഹധർമ്മിണിയുമായ ഏലിയാമ്മ വർഗ്ഗീസ് (86) നിര്യാതയായി. പരേത വാകത്താനം കൂളിയാട്ട് കുടുംബാഗമാണ്. സംസ്കാരം നാളെ  (5.2.2022) ഉച്ചയ്ക്ക് രണ്ടിന് ഭവനത്തിലെ ശുശ്രുഷക്ക് ശേഷം 3.30 ന്  മീനടം ഈസ്റ്റ് സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ മലങ്കര ഓർത്തഡോക്സ് സഭാ അധ്യക്ഷൻ പ. ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃത്വന്റെ മുഖ്യ കാർമികത്വത്തിൽ നടത്തപ്പെടും.
മക്കൾ: മറിയാമ്മ കെ. വി. (റിട്ട: ഹെഡ് മിസ്ട്രെസ് വെള്ളുക്കുട്ട എൽ. പി. എസ്.), ആലീസ് കെ. വി. (റിട്ട: ഹെഡ് മിസ്ട്രെസ് ഗവ യു. പി. എസ്. ചീരംകുളം), ഏലിയാമ്മ കെ. വി. (കയർ ബോർഡ്, കൊച്ചി), സണ്ണി കെ. വി. (കോണ്ട്രാക്ടർ)
മരുമക്കൾ: അമയന്നൂർ കല്ലറയ്ക്കൽ ഇട്ടിയവിര (ബോർഡ് അംഗം, അരീപറമ്പ് സർവ്വീസ് സഹകരണ ബാങ്ക്), മീനടം വടക്കേൽ അന്ത്രയോസ് വി. വി. (റിട്ട: ക്ലർക്ക്, കുമരകം വടക്കുംഭാഗം സർവീസ് സഹകരണ ബാങ്ക്), വെള്ളൂർ ഇലഞ്ഞിമറ്റം കെ. കെ. മാത്യു (റിട്ട: മലയാള മനോരമ, കൊച്ചി), പ്രിയ വർഗ്ഗീസ് (ജെ. എം. എച്ച. എസ്. എസ്. വകാത്തനം), ഷീബ പോൾ
പാമ്പാടിക്കാരൻ ന്യൂസ് നെറ്റ് വർക്കിൻ്റെ അനുശോചനം അറിയിക്കുന്നു 
Previous Post Next Post