വണ്ടൻമേട്ടിൽ ട്രാഫിക് എസ് ഐയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി





കുമളി : വണ്ടൻമേട്ടിൽ ട്രാഫിക് എസ് ഐയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വണ്ടൻമേട്
രാജാക്കണ്ടം കുരിശു വീട്ടിൽ
ജയിംസ് ശൗര്യാർ ആണ് വണ്ടൻമേട് പോലീസ് ക്വാർട്ടേഴ്സ് വക സ്ഥലത്ത് മരത്തിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
Previous Post Next Post