എരുമേലി -മുണ്ടക്കയം സംസ്ഥാനപാതയിൽ ചരളക്ക് സമീപം ബുള്ളറ്റും ,സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ചു അപകടത്തിൽ ഒരാൾ മരിച്ചു.ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു.

എരുമേലി -മുണ്ടക്കയം സംസ്ഥാനപാതയിൽ ചരളക്ക് സമീപം  ഉണ്ടായ വാഹനാപകടത്തിൽ  ഒരാൾ മരിച്ചു.ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു.
റാന്നി മക്കപ്പുഴ സ്വദേശി സന്തോഷ് കുമാറാണ് മരിച്ചത്.
മൃതദേഹം കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ.
പമ്പാവാലി സ്വദേശി ജോമോനാണ് ഗുരുതരമായി പരിക്കേറ്റത്.
ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇരുവരും സഞ്ചരിച്ചിരുന്ന ബുള്ളറ്റും സ്കൂട്ടറും തമ്മി കൂട്ടിയിടിക്കുകയായിരുന്നു
Previous Post Next Post