ദിലീപിന്റെ ശബ്ദ പരിശോധന ഇന്ന്





കാക്കനാട് (കൊച്ചി):: നടിയെ പീഡിപ്പിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് അടക്കമുള്ളവരുടെ ശബ്ദ പരിശോധന ഇന്നു ചിത്രാഞ്ജലി സ്റ്റുഡിയോയിൽ നടത്തും. 

സംവിധായകൻ ബാലചന്ദ്രകുമാർ അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറിയ ശബ്ദ സന്ദേശങ്ങൾ ഇവരുടെ തന്നെയാണെന്നുറപ്പാക്കാനാണ് പരിശോധന.


Previous Post Next Post