ടി നസിറുദ്ദീൻ അനുസ്മരണസമ്മേളനം നടത്തി

.
മൊബൈൽ ഫോൺ അസോസിയേഷന്റെ നേതൃത്വത്തിൽ സംസ്ഥാന പ്രസിഡന്റ് ശ്രീ കോട്ടയം ബിജു വിന്റെ അധ്യക്ഷതയിൽ  കോട്ടയം ഗാന്ധി സ്ക്യയറിൽ നടന്ന ടി.നസിറുദ്ദീൻഅനുസ്മരണ സമ്മേളനം 
കേരള വ്യപാരി വ്യവസായി ഏകോപന സമിതി  സംസ്ഥാന വൈസ് പ്രസിഡന്റ്‌ ശ്രീ എം കെ തോമസുകുട്ടി ഉത്‌ഘാടനം ചെയ്തു
ശ്രീ സ്റ്റീഫൻ ജോർജ്  ex mla
  ഫോറെസ്റ്റ് ചെയർപേഴ്സൻ ശ്രീമതി ലതികാ സുഭാഷ്
ജില്ലാ പഞ്ചായത്തു പ്രസിഡന്റ് ശ്രീമതി നിർമ്മലാ ജിമ്മി
അഡ്വ വി ബി ബിനു  നഗരസഭാ വൈസ് ചെയർമാൻ ശ്രീ ബി ഗോപകുമാർ  ശ്രീ ഹാഷിം ചേരിക്കൽ ശ്രീ ഫാറൂഖ് ശ്രീ എ കെ എൻ പണിക്കർ   ശ്രീ ജിന്റു കുര്യൻ, ശ്രീ എം കെ ഖാദർ , ശ്രീ ജെയിംസ്പാ ലത്തൂർ  ശ്രീ ഷാജി പി മാത്യു   ശ്രീ ഫിലിപ് ജോസഫ്,   ശ്രീ ശിവജി അറ്റ്ലസ്   ശ്രീ ജെയിംസ് ജോസഫ് തുടങ്ങി രാഷ്ട്രീയസാംസ്‌കാരിക സംഘടനാ നേതാക്കൾ  പ്രസംഗിച്ചു കോട്ടയം ജില്ലാ പ്രസിഡന്റ് ശ്രീ അനീഷ് ആപ്പിൾ സ്വാഗതവും സംസ്ഥാന ട്രെഷറർ  കൃതജ്ഞതയും അറിയിച്ചു
Previous Post Next Post