മുണ്ടക്കയത്തിന് സമീപം കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് ബേക്കറി ഉടമ മരിച്ചു





മുണ്ടക്കയം: കോരുത്തോട് കോസടി ഷാപ്പുംപടിക്ക് സമീപം കാർ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ച് സമീപത്തെ വീടിന് മുകളിലേക്ക് പതിച്ച് ബേക്കറി ഉടമ മരിച്ചു.. 

കോരുത്തോട് സ്വദേശി കൊച്ചു തെക്കേൽ ജോജി സെബാസ്റ്റ്യൻ ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയോടെ കൂടിയായിരുന്നു അപകടം. കോരുത്തോട് പള്ളിപ്പടി സെ. ജോർജ് ബേക്കറി ഉടമയാണ് ജോജോ സെബാസ്റ്റ്യൻ.



Previous Post Next Post