പൊലീസിന് നേരെ ആക്രമണം: സിഐക്ക് പരുക്ക്


തിരുവനന്തപുരം ശിങ്കാരത്തോപ്പ് കോളനിയില്‍ പൊലീസിനുനേരെ ആക്രമണം. ഫോര്‍ട്ട് സി.ഐ ജെ.രാകേഷിന് മര്‍ദനമേറ്റു. തലയ്ക്ക് പരുക്കേറ്റ സിഐയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മദ്യപിച്ച് സംഘര്‍ഷമുണ്ടാക്കിയവരെ  നിയന്ത്രിക്കാനാണ് പൊലീസ് എത്തിയത്. 
Previous Post Next Post