മണർകാട് സമ്പൂർണ്ണ തുല്യത പദ്ധതി രജിസ്ട്രേഷൻ ശനിയാഴ്ചയും തിങ്കളാഴ്ചയും



മണർകാട് സമ്പൂർണ്ണ തുല്യത പദ്ധതി രജിസ്ട്രേഷൻ ശനിയാഴ്ചയും തിങ്കളാഴ്ചയും പഞ്ചായത്ത് കെട്ടിടത്തിൽ വച്ച്  നടത്തുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു. രജിസ്ട്രേഷനായി ആധാർകാർഡും സർട്ടിഫിക്കറ്റ് ഓരോ കോപ്പിയും രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോയും നാലാം ക്ലാസിലും ഏഴാം ക്ലാസിലും ചേരുവാൻ 100 രൂപയും  പത്തിൽ ചേരുവാൻ ജനറൽ കാറ്റഗറിക്ക് 1970 രൂപയും SC/ST വിഭാഗത്തിന് 220 രൂപയും, പന്ത്രണ്ടാം ക്ലാസിൽ ചേരുവാൻ ജനറൽ വിഭാഗത്തിന് 2620 രൂപയും
SC/ST വിഭാഗത്തിന് 420 രൂപയും ഉൾപ്പെടെ പഞ്ചായത്തിൽ രാവിലെ 10 മുതൽ ഒരുമണിവരെ എത്തിച്ചേരേണ്ടതാണ്
 വിവരങ്ങൾക്ക് 
സാം പ്രസാദ് 
8606551065
Previous Post Next Post