മണർകാട് പഴയ കെകെ റോഡ് ബൈപാസ് റോഡിന് ശാപമോക്ഷം







മണർകാട് : യാത്രാ ദുരിതം നിറഞ്ഞ പഴയ കെകെ റോഡിന്റെ പുനരുദ്ധാരണ ജോലികൾ പൂർത്തിയായി .
ഇനി ഇതുവഴി വാഹനത്തിനും യാത്രക്കാർക്കും സുഖമായി യാത്ര ചെയ്യാം. 

ടാറിങ് നിരന്തരം ഇളകി റോഡിൽ വലിയ തകർച്ചയുണ്ടായ ഭാഗങ്ങളിൽ മുഴുവൻ ഇന്റർലോക്ക് കട്ടകൾ പാകി ആണ് പുനരുദ്ധാരണം നടത്തിയിരിക്കുന്നത്.
Previous Post Next Post