പാമ്പാടിയിൽ ഇന്ന് കച്ചവട സ്ഥാപനങ്ങൾക്ക് അവധി കടകൾ പൂർണ്ണമായും മുഴുവൻ സമയവും അടഞ്ഞ് കിടക്കും


ജോവാൻ മധുമല 
ന്യൂസ് ഡെസ്ക്  കേരളം 

പാമ്പാടി : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് T ന സുറുദ്ദീൻ സാഹിബിന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ചു കൊണ്ട്  11/02/22 വെള്ളിയാഴ്ച സംസ്ഥാന വ്യാപകമായി ദുഃഖാചരണം നടത്തുന്നതും ഹർത്താൽ ആചരിക്കുന്നതുമായിരിക്കും. എന്ന് വ്യവസനസമേതം അറിയിക്കുന്നു.
പാമ്പാടി യൂണിറ്റിന്റെ അനുശോചന യോഗം 11.00 Am ന് വ്യാപാര ഭവനിൽ (ചന്തക്കു സമീപം) കൂടുന്നതായിരിക്കും എല്ലാ അംഗങ്ങളും എത്തി ചേരണമെന്ന് അറിയിക്കുന്നു 
എന്ന്
പ്രസിഡന്റ് : ഷാജി പി. മാത്യു
ജനറൽ സെക്രട്ടറി : കുര്യൻ സക്കറിയ.
ട്രഷറർ : ശ്രീകാന്ത് കെ പിള്ള .
( കെ.വി വി ഇ എസ്
പാമ്പാടി യൂണിറ്റ്) 


Previous Post Next Post