നിയന്ത്രണം വിട്ട് പിക്കപ്പ് വാൻ ഇടിച്ചു കയറി, ആർക്കം പരിക്കില്ല

കോട്ടയം : നിയന്ത്രണം വിട്ട് പിക്കപ്പ് വാൻ ഇടിച്ചു കയറി, ആർക്കം അപകടം ഇല്ല.
പെരുവന്താനം: പുഴുപ്പിന് സമീപം നിയന്ത്രണം വിട്ട് പിക്കപ്പ് റോഡിലെ സംരക്ഷണ വേലിയിൽ തട്ടി നിന്നു. കട്ടപ്പനയിൽ നിന്ന് പൂചെടികളുമായി തിരുവനന്തപുരത്തേക്ക് പോയ പിക്കപ്പാണ് ബ്രേക്ക് നഷ്ടപെട്ടതിനെ തുടർന്ന് ഇടിച്ചു നിർത്തിയത്.
തിങ്കളാഴ്ച അഞ്ചു മണിയോടെയാണ് സംഭവം. ഡ്രൈവറുടെ സമയോചിത ഇടപെടൽ മൂലം വലിയ അപകടത്തിൽ നിന്നാണിവർ രക്ഷപെട്ടത്. പെരുവന്താനം പോലീസ് സ്ഥലത്തെത്തി മേൽ നടപടി സ്വീകരിച്ചു.
,
Previous Post Next Post