കുടയംപടിയിൽ നിയന്ത്രണം വിട്ട കാർ ഓട്ടോയിൽ ഇടിച്ച് രണ്ടു പേർക്ക് പരിക്ക്







കോട്ടയം :  കുടയംപടിയിൽ നിയന്ത്രണം വിട്ട കാർ സ്റ്റാൻഡിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോയിൽ ഇടിച്ചു. 2 പേർക്ക് പരിക്ക്

വൈകിട്ട് 8.30 ഓടെയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട് വന്ന കാർ റോഡരികിലെ സ്റ്റാൻഡിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മുമ്പോട്ട് നിരങ്ങി നീങ്ങിയ ഓട്ടോ സമീപത്തെ വെയ്റ്റിങ് ഷെഡ് തകർത്തു. സംഭവത്തിൽ 2 പേർക്ക് പരിക്കുണ്ട്.
Previous Post Next Post