എസ്എൻഡിപി യോഗം തെരഞ്ഞെടുപ്പ് വിജയം തനിക്കായിരിക്കുമെന്ന് വെള്ളാപ്പള്ളി


കോടതി വിധിയെ തെറ്റായി വ്യാഖ്യാനിക്കുന്നു.
എല്ലാ അംഗൾക്കും വോട്ട് എന്നത്
അപ്രായോഗികം. 
എസ്എൻഡിപി മാത്രമല്ല എൻഎസ്എസ് അടക്കമുള്ള മറ്റു സംഘടനകൾക്കും സമാനമായ തെരഞ്ഞെടുപ്പ് രീതിയാണുള്ളത്.
മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് വെള്ളാപ്പള്ളി  നടേശൻ മാധ്യമങ്ങളോട് പ്രതികരിച്ചത്.
Previous Post Next Post