ഒരു സ്ത്രീ ഉൾപ്പെടെ മൂന്ന്അന്യ സംസ്ഥാന തൊഴിലാളികളെ മരിച്ച നിലയിൽ കണ്ടെത്തി...

 
രാജാക്കാട് :* രാജാക്കാട് കുത്തുങ്കലിന് സമീപം അന്യ സംസ്ഥാന തൊഴിലാളികളെ മരിച്ച നിലയിൽ കണ്ടെത്തി..3പേരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്  .. ഉടുമ്പൻചോല  പോലീസ്, ഫയർ ഫോഴ്സ് എന്നിവർ സംഭവ സ്ഥലത്തെത്തി 
.. ഇന്ന് രാവിലെയാണ് സംഭവം.. അതിഥിത്തൊഴിലാളികളായ ഇവരെ കഴിഞ്ഞ തിങ്കളാഴ്ചയാണ് കാണാതായത്.
 കൂടുതൽ വിവരങ്ങൾ ലഭ്യമല്ല....
Previous Post Next Post