പാമ്പാടി താലൂക്ക് ആശുപത്രിക്ക് മുമ്പിൽ ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിച്ച് അപകടം

പാമ്പാടി : പാമ്പാടി താലൂക്ക് ആശുപത്രിക്ക് മുമ്പിൽ ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിച്ച് അപകടം അപകടത്തിൽ ഓട്ടോറിക്ഷയുടെ മുൻഭാഗം പൂർണ്ണമായും തകർന്നു ഉച്ചക്ക് ഒരു മണിയോടെയിരിരുന്നു അപകടം .  മീനടം കോട്ടയം റൂട്ടിൽ സർവ്വീസ് നടത്തുന്ന T N S ബസ്സിൻ്റെ പുറകകിലാണ് ഓട്ടോറിക്ഷ ഇടിച്ച് അപകടം ഉണ്ടായത്  ഓട്ടോ ഡ്രൈവർക്ക് നിസാര പരുക്കുകൾ ഉണ്ട്  കൊടും വളവായ ഇവിടെ അപകടങ്ങൾ പതിവാകുന്നുവെന്ന് നാട്ടുകാർ പറഞ്ഞു ഈ വളവിൽ അനധികൃതമായി വാഹനങ്ങൾ പാർക്കു ചെയ്യുന്നതു മൂലം ജനങ്ങൾക്ക് റോഡിലൂടെ സുഗമമായി  സഞ്ചരിക്കുവാൻ ബുദ്ധിമുട്ടാണെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടി അനധികൃത പാർക്കിഗ് മാറ്റാത്ത പക്ഷം  അപകടങ്ങൾ തുടർക്കഥയാകും
Previous Post Next Post