ബിജെപി സംസ്ഥാന സമിതി അംഗം ഹരി എസ് കര്‍ത്ത ഗവര്‍ണറുടെ പിഎ; സര്‍ക്കാര്‍ അംഗീകാരം



ഹരി എസ് കര്‍ത്ത, ആരിഫ് മുഹമ്മദ് ഖാന്‍

തിരുവനന്തപുരം: ബിജെപി സംസ്ഥാന സമിതി അംഗം ഹരി എസ് കര്‍ത്തയെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ സ്റ്റാഫില്‍ നിയമിച്ച നടപടിക്ക് സര്‍ക്കാര്‍ അംഗീകാരം. 

അഡിഷണല്‍ പേഴ്‌സണല്‍ അസിസ്റ്റന്റ് ആയാണ് നിയമിച്ചിരിക്കുന്നത്. ഗവര്‍ണര്‍ നല്‍കിയ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി.


Previous Post Next Post