ശബരി എക്സ്പ്രസിന് അടിയിൽപെട്ട് യുവതിക്ക് ദാരുണന്ത്യം.








കോട്ടയം :തിരുവല്ല റെയിൽവേ സ്റ്റേഷനിൽ ബന്ധുവിനെ യാത്രയാക്കാനെത്തിയ യുവതി ട്രെയിനിൽ നിന്നും വീണ് മരിച്ചു. കുന്നന്താനം ചെങ്ങരൂർ ചിറ സ്വദേശി അനു ഓമനക്കുട്ടൻ ( 32 ) ആണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെ ആയിരുന്നു സംഭവം. ശബരി എക്സ്പ്രസിന് അടിയിൽപ്പെട്ടാണ് അനു മരിച്ചത്.
Previous Post Next Post