വരാപ്പുഴ പീഡന കേസിലെ പ്രതിയെ അടിച്ചുകൊന്ന് കിണറ്റിൽ തള്ളി, സംഭവം മുംബൈയിൽ






മുംബൈ; വരാപ്പുഴ പീഡന കേസിലെ പ്രതിയെ അടിച്ചുകൊന്ന് കിണറ്റിൽ തള്ളി. വിനോദ് കുമാറിന്റെ മൃതദേഹമാണ് തിങ്കളാഴ്ച റായ്​ഗഡിലെ കിണറ്റിൽ കണ്ടെത്തിയത്. മഹാരാഷ്ട്രയിൽ ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ.

റായ്​ഗഡിലെ റിസോർട്ടിൽ ജോലി ചെയ്യുകയായിരുന്നു വിനോദ് കുമാർ. കൊലപാതകവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പടെ രണ്ടു പേരെ കസ്റ്റഡിയിലെടുത്തു. സമീപ പ്രദേശത്തെ ആദിവാസി കോളനിയിലുള്ളവരാണ് ഇവർ. മദ്യപാനത്തിനിടെയുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു.

Previous Post Next Post