ചങ്ങനാശ്ശേരിയിൽ നാളെ ഹർത്താൽ; സമരസമിതിയുടെ ഹർത്താലിന് ബിജെപി, യുഡിഎഫ് പിന്തുണ







കോട്ടയം:ചങ്ങനാശേരി മാടപ്പള്ളി മുണ്ടുകുഴിയില്‍ കെ റെയില്‍ കല്ലിടലിനെതിരെ പ്രതിഷേധിച്ച നാട്ടുകാര്‍ക്ക് നേരെ നടന്ന പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച്‌ ചങ്ങനാശേരിയില്‍ നാളെ സമരസമിതിയും ബിജെപിയും ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. സമരസമിതി പ്രഖ്യാപിച്ച ഹർത്താലിന് യുഡിഎഫ് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
രാവിലെ 6 മുതൽ വൈകുന്നേരം 6 വരെയാണ് ഹർത്താൽ നടക്കുക.
Previous Post Next Post