മണർകാട്മണർകാട് വിജയപുരം ശ്രീ കൃഷ്ണസ്വാമി ക്ഷേത്രത്തിൽ ആയില്യം പൂജ


കോട്ടയം: മണർകാട് വിജയപുരം ശ്രീ കൃഷ്ണസ്വാമി ക്ഷേത്രത്തിൽ മീനമാസ ആയില്യംപൂജ 15 ചൊവ്വാഴ്ച്ച രാവിലെ 9.15ന് ക്ഷേത്രം മേൽശാന്തി പാമ്പാടി സുനിൽശാന്തിയുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കും സബ് ഗ്രൂപ്പ് ഓഫീസർ ഐശ്വര്യ. വി.എസ്‌.,  എസ്.ജയപ്രകാശ്. തുടങ്ങിയവർ നേത്യർത്വം വഹിക്കും
Previous Post Next Post