ഹോട്ടൽ മുറിയിൽ യുവതി മരിച്ചനിലയിൽ; കൂടെയുണ്ടായിരുന്നയാൾ ഒളിവിൽ


 




തിരുവനന്തപുരം: തമ്പാനൂരിലെ ഹോട്ടൽ മുറിയിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി. കാട്ടാക്കട സ്വദേശി ഗായത്രിയാണ് മരിച്ചത്. കൊലപാതകമാണെന്നാണ് സംശയം.

ഇന്നലെ ഗായത്രിക്കൊപ്പം മുറിയെടുത്ത പ്രവീൺ എന്നയാളെ കാണാനില്ല. ഇയാളാണ് മരണ വിവരം ഹോട്ടലിൽ വിളിച്ചുപറഞ്ഞത്. തമ്പാനൂർ പൊലീസ് അന്വേഷണം തുടങ്ങി.



Previous Post Next Post