ഷഷ്ടി പൂർത്തി നിറവിൽ. വാഴൂരിന്റെ സാമൂഹ്യ സാംസ്‌കാരിക മേഖലകളിൽ സ്വന്തം വ്യക്തി മുദ്ര പതിപ്പിച്ച ഷെവലിയാർ ബിബി എബ്രഹാം


പാമ്പാടി : ഷഷ്ടി പൂർത്തി  നിറവിൽ. വാഴൂരിന്റെ  സാമൂഹ്യ  സാംസ്‌കാരിക  മേഖലകളിൽ  സ്വന്തം വ്യക്തി  മുദ്ര  പതിപ്പിച്ച  ഷെവലിയാർ  ബിബി  എബ്രഹാം  കടവുംഭാഗത്തിൻ്റെ  ഷഷ്ടി പൂർത്തി  ചടങ്ങുകൾ. ഇന്ന്മൂന്ന് മണിക്ക്   പാമ്പാടി  അങ്ങാടിവയൽ. അമ്മ വീട്  
വൃദ്ധ സദനത്തിൽ. യാക്കോബായ സഭ  മെത്രാപ്പോലീത്തൻ ട്രസ്റ്റി. അഭിവന്ദ്യ. ജോസഫ്  മാർ  ഗ്രീഗോറിയോസ്. തിരുമേനിയുടെ  മഹനീയ സാന്നിധ്യത്തിൽ. നടക്കും
أحدث أقدم