കെ. റെയിൽ; ആലുവയിലും ചെങ്ങന്നൂരും പ്രതിഷേധം.

ചെങ്ങന്നൂർ മുളക്കുഴയിൽ പോലീസ് എട്ട് പേരെ അറസ്റ്റ് ചെയ്തു.
പോലീസും നാട്ടുകാരും തമ്മിൽ ഉന്തും തള്ളും.
സ്ത്രീകളടക്കമുള്ള നാട്ടുകാർ ആത്മഹത്യാ ഭീഷണി മുഴക്കുന്നു
ആലുവ ചൊവ്വരയിൽ കെ റെയിലിനായി കല്ലിടാൻ എത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു.
സ്ഥലത്ത് വൻ പോലീസ് സന്നാഹം.
സ്ഥലത്തേക്ക് കോൺഗ്രസ്സ് പ്രവർത്തകരും എത്തി.
Previous Post Next Post