പൊതുസ്ഥലം ദൈവം കൈയേറിയാലും ഒഴിപ്പിക്കണമെന്ന് മദ്രാസ് ഹൈക്കോടതി




ചെന്നൈ: പൊതുസ്ഥലം ദൈവം കൈയേറിയാലും ഒഴിപ്പിക്കണമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. പൊതുസ്ഥലം കൈയേറുന്നത് അനുവദിക്കാനാവില്ലെന്നും പൊതുതാത്പര്യം സംരക്ഷിക്കുകയും നിയമവാഴ്ച ഉറപ്പാക്കുകയും വേണമെന്നും ജസ്റ്റിസ് എൻ ആനന്ദിന്റെ ഉത്തരവിൽ പറയുന്നു. 

നാമക്കൽ പാലപ്പാടരി മാരിയമ്മൻ ക്ഷേത്രം പൊതുസ്ഥലം കൈയേറിയെന്ന കേസിൽ സമർപ്പിക്കപ്പെട്ട ഹർജിയിൽ വാദം കേൾക്കുകയായിരുന്നു കോടതി. ‌‌


أحدث أقدم