സിംഗപ്പൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് ഫ്ലൈസ്‌കൂട്ട് പ്രതിദിന വിമാന സർവീസ് നടത്തുന്നു






ന്യൂസ് ബ്യൂറോ, സിംഗപ്പൂർ

സിംഗപ്പൂർ :   സമ്മർ ഷെഡ്യൂൾ മാർച്ച് 28 മുതൽ ആഴ്ചയിൽ 7 ദിവസവും സ്‌കൂട്ട് എയർലൈൻസ് തിരുവനന്തപുരത്തേക്ക് സർവിസ് വർധിപ്പിക്കുന്നു.

 തിരുവനന്തപുരത്തു നിന്നുള്ള 6 ഫ്‌ളൈറ്റുകൾ വീടിഎലും , തിങ്കളാഴ്ച അതിരാവിലെ ഒരു സർവീസ് നോൺ വീടിഎലും എന്ന രീതിയിലാണ് സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത് .
Previous Post Next Post