ആദിവാസി യുവാവ് കിണറ്റില്‍ മരിച്ച നിലയില്‍




പാലക്കാട്: ആദിവാസി യുവാവ് കിണറ്റില്‍ മരിച്ച നിലയില്‍. അട്ടപ്പാടി ഷോളയൂർ കള്ളക്കര ഊരിലെ മല്ലേഷ് (18 ) ആണ് മരിച്ചത്. മൂന്നുദിവസം മുമ്പാണ് യുവാവിനെ കാണാതായത്. 

കള്ളക്കര ഊരിലെ രങ്കന്‍-തുളസി ദമ്പതികളുടെ മകനാണ്. ഫെബ്രുവരി ഏഴിന് ഇതേ കിണറില്‍ ഒരു യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. 



Previous Post Next Post