കാത്തിരിപ്പിന് വിരാമം, ജയന്തി ജനതാ എക്സ്പ്രസ്സ്‌ മടങ്ങിയെത്തുന്നു ; ഇന്ന് മുതൽ ഓടിത്തുടങ്ങും





തിരുവനന്തപുരം : കാത്തിരിപ്പിന് വിരാമം, ജയന്തി ജനതാ എക്സ്പ്രസ്സ്‌ മടങ്ങിയെത്തുന്നു

യാത്രക്കാരുടെ ദീർഘാകാലത്തെ കാത്തിരിപ്പിന് വിരാമമായി ജയന്തി എക്സ്പ്രസ്സ്‌ ഇന്ന് മുതൽ സർവീസ് ആരംഭിക്കുന്നു.  അടിമുടി മാറ്റവുമായാണ് ഇത്തവണ ജയന്തി സർവീസ് ആരംഭിക്കുന്നത്. 

സമയക്രമത്തിലെ മാറ്റം കൂടാതെ മുംബൈ CST യ്ക്ക് പകരം പൂനെ വരെയാണ് ഇനി മുതൽ ജയന്തി സർവീസ് നടത്തുക. ഉത്കൃഷ്ട് ശ്രേണിയിൽ നിന്ന് മാറി പുതിയ LHB കൊച്ചുകളുമായാണ് ജയന്തി സർവീസിനൊരുങ്ങുന്നത്

ട്രെയിൻ നമ്പർ 16382 കന്യാകുമാരി - പൂനെ ജയന്തി എക്സ്പ്രസ്സിന്റെ ആദ്യ സർവീസ് മാർച്ച്‌ 31 രാവിലെ 08 25 ന് കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച് ഏപ്രിൽ ഒന്നിന് രാത്രി 10.20 ന് പൂനെ എത്തിച്ചേരും.

ട്രെയിൻ നമ്പർ 16381 പൂനെ - കന്യാകുമാരി ജയന്തി ഏപ്രിൽ 1 ന് പൂനെയിൽ നിന്ന് രാത്രി 11.50 ന് സർവീസ് ആരംഭിക്കുകയും ഏപ്രിൽ 3 ന് കേരളത്തിൽ എത്തിച്ചേരുന്നതുമാണ്. 

ട്രെയിൻ നമ്പർ 16382 കന്യാകുമാരി- പൂനെ കേരളത്തിലെ സ്റ്റേഷനുകളും എത്തിച്ചേരുന്നതും പുറപ്പെടുന്നതുമായ സമയവും.

തിരുവനന്തപുരം സെൻട്രൽ (10.15 hrs./10.20 hrs.), 

ചിറയിൻകീഴ് (10.44 hrs./10.45 hrs.), 

കടക്കാവൂർ (10.49 hrs./10.50 hrs.), 

വർക്കല ശിവഗിരി (11.02 hrs./11.03 hrs.), 
പറവൂർ (11.13 hrs./11.14 hrs.), 

കൊല്ലം Jn.(11.27 hrs./11.30 hrs.), 

കരുനാഗപ്പള്ളി (11.56 hrs./11.57 hrs.), 

കായംകുളം Jn.(12.12 hrs./12.14 hrs.), 

മാവേലിക്കര (12.24 hrs./12.25 hrs.), 
ചെങ്ങന്നൂർ (12.37 hrs./12.39 hrs.), 

തിരുവല്ല (12.49 hrs./12.50 hrs.), 

ചങ്ങനാശ്ശേരി (12.59 hrs./13.00 hrs.), 

കോട്ടയം (13.22 hrs./13.25 hrs.), 

എറണാകുളം ടൗൺ (15.00 hrs./15.05 hrs.), 
ആലുവ (15.33 hrs./15.35 hrs.), 

അങ്കമാലി (15.46 hrs./15.47 hrs.), 

ചാലക്കുടി (16.05 hrs./16.06 hrs.), 

ഇരിഞ്ഞാലക്കുട (16.14 hrs./16.15 hrs.), 

തൃശൂർ (16.52 hrs./16.55 hrs.), 

വടക്കഞ്ചേരി (17.09 hrs./17.10 hrs.), 

ഒറ്റപ്പാലം , 

പാലക്കാട്‌ Jn (18.27/18.30 hrs)

ട്രെയിൻ നമ്പർ 16381 പൂനെ - കന്യാകുമാരി ജയന്തി കേരളത്തിലെ സ്റ്റേഷനുകളും എത്തിച്ചേരുന്നതും പുറപ്പെടുന്നതുമായ സമയവും.

പാലക്കാട്‌ Jn. (01.15/01.20), 

തൃശൂർ (02.32 hrs./02.35 hrs.), 

അങ്കമാലി (03.14 hrs./03.15 hrs.), 

ആലുവ (03.24 hrs./03.26 hrs.), 

എറണാകുളം ടൗൺ (03.50 hrs./03.55 hrs.), 
തൃപ്പൂണിത്തുറ (04.15 hrs./04.16 hrs.), 

കോട്ടയം (05.32 hrs./05.35 hrs.), 

ചങ്ങനാശ്ശേരി (05.59 hrs./06.00 hrs.), 

തിരുവല്ല (06.09 hrs./06.10 hrs.), 

ചെങ്ങന്നൂർ (06.20 hrs./06.22 hrs.), 

മാവേലിക്കര (06.34 hrs./06.35 hrs.), 

കായംകുളം Jn.(06.58 hrs./07.00 hrs.), 

കരുനാഗപ്പള്ളി (07.19 hrs./07.20 hrs.), 

കൊല്ലം Jn.(08.12 hrs./08.15 hrs.), 

പറവൂർ (08.27 hrs./08.28 hrs.), 

വർക്കല ശിവഗിരി (08.37 hrs./08.38 hrs.), 

കടക്കാവൂർ (08.47 hrs./08.48 hrs.), 

ചിറയിൻകീഴ് (08.51 hrs./08.52 hrs.), 

തിരുവനന്തപുരം പേട്ട (09.13 hrs./09.14 hrs.), 

തിരുവനന്തപുരം സെൻട്രൽ (09.25 hrs./09.30 hrs.),

Coach Composition: One – AC 2-Tier, Four – AC 3-Tier, Six – Second Class Sleeper, Two – Second Class Sitting(Unreserved), One – Pantry Car, One – Second Class(Divyang Friendly) cum Luggage / Brake Van and One – Generator cum Luggage / Brake Van Coach (Total 16 LHB coaches).
Previous Post Next Post