ഒരു കൊന്ന കമ്പിൽ തട്ടി നിന്നത് കൊണ്ട് കാർ കുഴിയിൽ പോയില്ല. വൻ അപകടം ഒഴിവായി. ആർക്കും പരിക്ക് ഇല്ല.. ഇവിടെ ക്രാഷ് ബാരിയർ. ഇല്ലാത്തതു കൊണ്ട് സ്ഥിരമായി വാഹനങ്ങൾ അപകടത്തിൽ പെടുന്നുണ്ട്. പലർക്കും പരിക്ക് പറ്റിയ സംഭവങ്ങളും ഉണ്ട്.
ദേശീയ പാത അതോറിറ്റി ഇവിടെ ക്രാഷ് ബാരിയർ സ്ഥാപിച്ചു അപകടങ്ങൾ ഒഴിവാക്കണമെന്ന് നാട്ടുകാർ ആവശ്യപെടുന്നു.....