സ്വകാര്യ ബസ് സമരം പിൻവലിച്ചു

തിരുവനന്തപുരം : മൂന്ന് ദിവസമായി നടന്നുവന്ന സ്വകാര്യ ബസ് പണിമുടക്ക് പിൻവലിച്ചു. 

 മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയെ തുടർന്നാണ് സമരം പിൻവലിക്കാൻ ബസ്സുടമകൾ തീരുമാനിച്ചത്.
أحدث أقدم