മലയാളി ബാലനെ ഷാര്‍ജയിൽ കാണാതായി


ഷാർജ: മലയാളി ബാലനെ ഷാർജ അൽ നഹ്ദയിലെ താമസ സ്ഥലത്തു നിന്ന് ഇന്ന് ഉച്ചയ്ക്ക് 2.40 മുതൽ കാണാതായതായി മാതാപിതാക്കൾ അറിയിച്ചു._
_ദൃഢനിശ്ചയക്കാരുടെ വിഭാഗത്തിൽപ്പെടുന്ന കാർത്തിക് എന്ന ബാലൻ കാണാതാവുന്ന സമയത്ത് വെള്ള ടി –ഷേർട്ടാണ് ധരിച്ചിരുന്നത്. ഓട്ടിസ്റ്റിക് ആയതുകൊണ്ട് തന്നെ സംസാര ശേഷിയില്ലെന്ന് രക്ഷിതാക്കൾ അറിയിച്ചു._

Previous Post Next Post