ഇ​ടു​ക്കി​യി​ൽ സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​നി​ക്കെ​തി​രെ​യു​ള്ള ലൈം​ഗി​ക പീ​ഡ​നം ഒ​തു​ക്കാ​ന്‍ ശ്ര​മം ന​ട​ത്തി​യ സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ അ​റ​സ്റ്റി​ല്‍.

സ്‌​കൂ​ളി​ലെ ജീവനക്കാരന്‍ പീ​ഡി​പ്പി​ച്ചെ​ന്ന പരാതി പ​ണം നല്‍​കി മ​റ​ച്ചു​വ​ച്ചെ​ന്ന കു​റ്റ​ത്തി​നാ​ണ് സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍  അറസ്റ്റിലായ​ത്.
വി​ദ്യാ​ർ​ഥി​നി​യു​ടെ കുടുംബ​ത്തി​ന് പ്ര​തി പണം വാ​ഗ്ദാ​നം ചെയ്യുന്ന​തി​ന്‍റെ തെളിവു​ക​ള്‍ ഒ​രു പ്രമുഖ ചാ​ന​ൽ പു​റ​ത്തു​വി​ട്ടി​രു​ന്നു. 
ജീവനക്കാരൻ കു​ട്ടി​യെ കാ​ല​ങ്ങ​ളാ​യി പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് പ​രാ​തി​യി​ല്‍ പ​റ​യു​ന്ന​ത്. 
ജ​നു​വ​രി 26നാ​ണ് സ്കൂൾ അ​ധി​കൃ​ത​ർ ഇടപെ​ട്ട് പോ​ക്സോ കേസ് ഒ​ത്തു​തീ​ര്‍​പ്പാ​ക്കി​യ​ത്.
Previous Post Next Post